സംസ്ഥാനത്തെ ഇന്ധന വില വീണ്ടും വര്ധിപ്പിച്ചു
സംസ്ഥാനത്തെ ഇന്ധന വില വീണ്ടും വര്ധിപ്പിച്ചു. പെട്രോളിന് 25പൈസ കൂടി 85.47രൂപയായപ്പോള് ഡീസലിന് 27 പൈസയാണ് വര്ധിച്ചത്.79.62 രൂപയാണ് കൊച്ചിയില് ഒരു ലിറ്റര് ഡീസലിന്റെ വില
Jan 19, 2021, 15:10 IST