ചെന്നൈ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം പിടികൂടി

ചെന്നൈ വിമാനത്താവളത്തിൽ 72.6 ലക്ഷം രൂപ വിലവരുന്ന സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിൽ. 1.42 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇവരിൽനിന്നും സിഗരറ്റ്, സ്മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ, മദ്യം എന്നിവയും പിടിച്ചെടുത്തു. ഇവയ്ക്ക് 12.4 ലക്ഷം രൂപ വിലവരും. ദുബായിൽനിന്നും എത്തിയതായിരുന്നു ഇവർ. സ്വർണം കുഴമ്പ് രൂപത്തിലാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം
 
ചെന്നൈ വിമാനത്താവളത്തിൽ ഒന്നരക്കിലോ സ്വർണം പിടികൂടി

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 72.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യാ​ത്ര​ക്കാ​ർ പി​ടി​യി​ൽ. 1.42 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​രി​ൽ​നി​ന്നും സി​ഗ​ര​റ്റ്, സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, ലാ​പ്ടോ​പു​ക​ൾ, മ​ദ്യം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് 12.4 ല​ക്ഷം രൂ​പ വി​ല​വ​രും. ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. സ്വ​ർ​ണം കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി രഹസ്യഭാഗത്ത്‌ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം