പാര്‍ട്ടിയ്ക്കായി രാപകല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് കോവിഡ് വരില്ലെന്ന് ഗുജറാത്തിലെ ബിജെപി എംഎല്‍എ ഗോവിന്ദ് പട്ടേല്‍.
സംസ്ഥാനത്ത് വൈറസ് പടരാന് കാരണം രാഷ്ട്രീയപാര്ട്ടികള് കോവിഡ് മാദണ്ഡം പാലിക്കാത്തത് കൊണ്ടല്ലേ എന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തിനാണ് എംഎല്എയുടെ മറുപടി.കഠിനാധ്വാനം ചെയ്യുന്നവര്ക്ക് കൊറോണ വൈറസ് പിടിപെടില്ല. ബിജെപി പ്രവര്ത്തകരെല്ലാം കഠിനാധ്വാനികളാണ്. ഇതുവരെ പാര്ട്ടിയുടെ ഒരു പ്രവര്ത്തകനു പോലും കോവിഡ് ബാധിതനായിട്ടില്ലെന്നും ഗോവിന്ദ് പറഞ്ഞു.അതേസമയം മുതിര്ന്ന ബിജെപി നേതാക്കളായ ജെ.പി. നഡ്ഡ, അമിത് ഷാ, നിതിന് ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവര്ക്ക് കോവിഡ് ബാധിച്ചിരുന്നു.
Mar 22, 2021, 13:08 IST