രാ​ജ്യ​ത്തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ ഉ​ട​ന്‍ തു​റ​ക്കും

താജ്മഹല്, ചെങ്കോട്ട ഉള്പ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതല് വിനോദ സഞ്ചാരികള്ക്കായി തുറന്നുനല്കുക. മാര്ച്ചില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിനെ തുടര്ന്നാണ് ഇവ അടച്ചുപൂട്ടിയത്.അതേസമയം, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങള് മാര്ച്ച് പതിനേഴിനു മുന്പുതന്നെ അടച്ചിരുന്നു. 820 സ്മാരകങ്ങള് ഇപ്പോള് തുറന്നുനല്കിയിട്ടുണ്ട്. ബാക്കിയുള്ളവ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില് അടുത്ത ആഴ്ച തുറക്കും.അതേസമയം, ഈ സ്മാരകങ്ങള് തുറന്നുനല്കണോ എന്ന കാര്യത്തില് സംസ്ഥാനങ്ങള്ക്കു തീരുമാനം കൈക്കൊള്ളമാമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല് ട്വീറ്റ് ചെയ്തു. രാജ്യത്തെ
 

താ​ജ്മ​ഹ​ല്‍, ചെ​ങ്കോ​ട്ട ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്മാ​ര​ക​ങ്ങ​ളാ​ണു തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കു​ക. മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ അ​ട​ച്ചു​പൂ​ട്ടി​യ​ത്.അ​തേ​സ​മ​യം, പു​രാ​വ​സ്തു ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം രാ​ജ്യ​ത്തെ 3400 സ്മാ​ര​ക​ങ്ങ​ള്‍ മാ​ര്‍​ച്ച്‌ പ​തി​നേ​ഴി​നു മു​ന്പു​ത​ന്നെ അ​ട​ച്ചി​രു​ന്നു. 820 സ്മാ​ര​ക​ങ്ങ​ള്‍ ഇ​പ്പോ​ള്‍ തു​റ​ന്നു​ന​ല്‍​കി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത ആ​ഴ്ച തു​റ​ക്കും.അ​തേ​സ​മ​യം, ഈ ​സ്മാ​ര​ക​ങ്ങ​ള്‍ തു​റ​ന്നു​ന​ല്‍​ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു തീ​രു​മാ​നം കൈ​ക്കൊ​ള്ള​മാ​മെ​ന്നും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ളാ​ദ് സിം​ഗ് പ​ട്ടേ​ല്‍ ട്വീ​റ്റ് ചെ​യ്തു.  രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റു ല​ക്ഷം പി​ന്നി​ടു​മ്പോഴാ​ണു ജ​ന​ങ്ങ​ള്‍ ഒ​ത്തു​ചേ​രു​ന്ന ഇ​ട​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.