തമിഴ്നാട്ടിൽ വോട്ടിനായി പാർട്ടികൾ പണം നൽകുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡിഎംകെ എംഎൽഎയുടെ മകന്റെ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു
തമിഴ്നാട്ടിൽ വോട്ടിനായി പാർട്ടികൾ പണം നൽകുന്നുവെന്ന ആരോപണത്തിനിടെ അണ്ണാഡിഎംകെ എംഎൽഎയുടെ മകന്റെ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു. തിരുച്ചിറപ്പള്ളിയിലെ മുസിരി എംഎൽഎ സെൽവരാശുവിന്റെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്.
Mar 25, 2021, 09:59 IST