ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി

രാജ്യത്ത് ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തിയതി നീട്ടി. 2019-20 സാമ്ബത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തിയതിയാണ് സര്ക്കാര് നീട്ടിയിരിക്കുന്നത്. 2019-20 സാമ്ബത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള അവസാന തിയതി നവംബര് 30 ആണ്.
 

രാജ്യത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി. 2019-20 സാമ്ബത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തിയതിയാണ് സര്‍ക്കാര്‍ നീട്ടിയിരിക്കുന്നത്.

2019-20 സാമ്ബത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30 ആണ്.