കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ മ​റ്റു രാ​ജ്യ​ങ്ങ​ളേ​ക്കാ​ള്‍ ഏ​റെ മു​ന്നി​ലാ​ണ് ഇ​ന്ത്യ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം പിന്നിടുന്പോഴാണു പ്രധാനമന്ത്രിയുടെ അവകാശവാദം. കൊറോണ പോരാളികളുടെ സഹായത്തോടെ ഇന്ത്യ കോവിഡിനെതിരേ പോരാടുകയാണ്. ഇന്ത്യയില് കോവിഡിന്റെ രൂക്ഷത കൂടുതലാകുമെന്നു മുന്പു ചിലര് പ്രവചിച്ചിരുന്നു. ലോക്ക്ഡൗണ്, കേന്ദ്ര സര്ക്കാര് സ്വീകരിച്ച നടപടികള്, ജനങ്ങളുടെ പിന്തുണ എന്നിവയുടെ സഹായത്തില് ഇന്ത്യ ഇപ്പോള് മറ്റു രാജ്യങ്ങളേക്കാള് ഏറെ മെച്ചപ്പെട്ടിരിക്കുന്നു.രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുകയാണ്- മലങ്കര മാര്ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. ജോസഫ് മാര്ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ
 

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം പി​ന്നി​ടു​ന്പോ​ഴാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. കൊ​റോ​ണ പോ​രാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ കോ​വി​ഡി​നെ​തി​രേ പോ​രാ​ടു​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡി​ന്‍റെ രൂ​ക്ഷ​ത കൂ​ടു​ത​ലാ​കു​മെ​ന്നു മു​ന്പു ചി​ല​ര്‍ പ്ര​വ​ചി​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍, ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തി​ല്‍ ഇ​ന്ത്യ ഇ​പ്പോ​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളേ​ക്കാ​ള്‍ ഏ​റെ മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ന്നു.രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്- മ​ല​ങ്ക​ര മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ന​വ​തി ആ​ഘോ​ഷം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.  പ്ര​തി​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ നേ​ര​മാ​യി​ട്ടി​ല്ലെ​ന്നും ഇ​നി​യാ​ണ് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത ആ​വ​ശ്യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ക്ക​ല്‍, ആ​ള​ക​ലം പാ​ലി​ക്ക​ല്‍, ആ​ള്‍​ത്തി​ര​ക്ക് ഒ​ഴി​വാ​ക്ക​ല്‍ എ​ന്നി​വ ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ