ലഡാക്കിലേക്കു കൂടുതല്‍ സേന
നാലു ഡിവിഷന് സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചത്. കഴിഞ്ഞ മെയ്മാസം വരെ ഒരു ഡിവിഷന് മാത്രമാണ് ലഡാക്കിലുണ്ടായിരുന്നതെങ്കില് ഇപ്പോഴത് നാലായി വര്ധിപ്പിച്ചു. 15,000 മുതല് 20,000 വരെ സൈനികരാണ് ഒരു ഡിവിഷനില് ഉണ്ടാകുക. ലഡാക്കില് ചൈനയുമായി 856 കിലോമീറ്റര് വരുന്ന നിയന്ത്രണ രേഖയാണുള്ളത്. മൊത്തം 60,000 സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ചൈനയും വന് സേനാവിന്യാസം നടത്തിയിട്ടുണ്ട്.
Jul 5, 2020, 07:16 IST