കന്നഡ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍

കന്നഡ ടെലിവിഷന് താരത്തെ മരിച്ച നിലയില് കണ്ടെത്തി. 30കാരനായ സുശീല് ഗൗഡയെയാണ് മാണ്ഡ്യയിലെ വസതിയില് മരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല് ഗൗഡയായിരുന്നു. ഫ്റ്റ്നസ് ട്രെയിനര് കൂടിയായിരുന്നു സുശീല്. ഈയടുത്ത് സിനിമയിലും സുശീല് അഭിനയിച്ചു. ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില് പൊലീസുകാരന്റെ വേഷത്തിലാണ് സുശീല് അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. താരത്തിന്റെ മരണത്തില് സിനിമ-സീരിയല് രംഗത്തെ നിരവധി പേര് അനുശോചനവുമായി രംഗത്തെത്തി.
 

കന്നഡ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 30കാരനായ സുശീല്‍ ഗൗഡയെയാണ് മാണ്ഡ്യയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു.

ഫ്റ്റ്‌നസ് ട്രെയിനര്‍ കൂടിയായിരുന്നു സുശീല്‍. ഈയടുത്ത് സിനിമയിലും സുശീല്‍ അഭിനയിച്ചു. ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. താരത്തിന്റെ മരണത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ നിരവധി പേര്‍ അനുശോചനവുമായി രംഗത്തെത്തി.