ഡൽഹിയിൽ ലോക്ഡൗൺ മേയ് 17 വരെ നീട്ടി; മെട്രോ സർവീസ് നടത്തില്ല

ന്യൂഡൽഹി: ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. മെയ് 17 വരെ ലോക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഒരാഴ്ച്ചത്തേക്ക് മെട്രോ സർവീസുകളും നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ഉത്തർപ്രദേശിലും ലോക്ഡൗൺ മെയ് 17 വരെ നീട്ടി.