കോവിഡ് മുന്‍ നിര പോരാളികളില്‍ വാക്‌സീനേഷന്‍ നടപടികള്‍ ആരംഭിച്ച്‌ മുംബൈ

കോവിഡ് മുന് നിര പോരാളികളില് വാക്സീനേഷന് നടപടികള് ആരംഭിച്ച് മുംബൈ. ഫെബ്രുവരി നാല് മുതലാണ് ബ്രിഹന് മുംബൈ മുന്സിപ്പാലിറ്റി കോവിഡ് മുന്നിര പോരാളികളില് വാക്സിനേഷന് നടപടികള് ആരംഭിച്ചത്.കോവിന് ആപ്പില് നിലനിന്ന പ്രശ്നങ്ങള് വാക്സീനേഷന് തടസം സൃഷ്ടിച്ചിരുന്നു. എന്നാല് ആപ്പിലെ പ്രശ്നങ്ങള് പൂര്ണമായും പരിഹരിക്കാതെയാണ് ഇപ്പോള് രണ്ടാം ഘട്ട വാക്സീനേഷന് നടപടികളിലേക്ക് കടന്നിരിക്കുന്നത്.രണ്ടാം ഘട്ട കോവിഡ് വാക്സീനേഷനായി മുംബൈ സജ്ജമാണെന്നാണ് ബിഎംസി അഡീഷണല് മുന്സിപ്പല് കമ്മീഷണര് സുരേഷ് കഖാനി പറയുന്നു.
 
കോവിഡ് മുന്‍ നിര പോരാളികളില്‍ വാക്‌സീനേഷന്‍ നടപടികള്‍ ആരംഭിച്ച്‌ മുംബൈ

കോവിഡ് മുന്‍ നിര പോരാളികളില്‍ വാക്‌സീനേഷന്‍ നടപടികള്‍ ആരംഭിച്ച്‌ മുംബൈ. ഫെബ്രുവരി നാല് മുതലാണ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പാലിറ്റി കോവിഡ് മുന്‍നിര പോരാളികളില്‍ വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്.കോവിന്‍ ആപ്പില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ വാക്‌സീനേഷന് തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആപ്പിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെയാണ് ഇപ്പോള്‍ രണ്ടാം ഘട്ട വാക്‌സീനേഷന്‍ നടപടികളിലേക്ക് കടന്നിരിക്കുന്നത്.രണ്ടാം ഘട്ട കോവിഡ് വാക്‌സീനേഷനായി മുംബൈ സജ്ജമാണെന്നാണ് ബിഎംസി അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ സുരേഷ് കഖാനി പറയുന്നു.