വിമാനത്തില്‍ മാസ്ക് നിര്‍ബന്ധം

വിമാനത്തില് മാസ്ക് നിര്ബന്ധം. മാസ്ക് ധരിക്കാത്തവരെ വിമാനത്തില് നിന്ന് ഇറക്കിവിടാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. മൂക്കിന് താഴെ മാസ്ക് ധരിക്കാന് അനുവദിക്കില്ല . സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് നിയമനടപടി എടുക്കാം. മോശംപെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില് പെടുത്താമെന്നും DGCA.
 
വിമാനത്തില്‍ മാസ്ക് നിര്‍ബന്ധം

വിമാനത്തില്‍ മാസ്ക് നിര്‍ബന്ധം. മാസ്ക് ധരിക്കാത്തവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. മൂക്കിന് താഴെ മാസ്ക് ധരിക്കാന്‍ അനുവദിക്കില്ല . സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടി എടുക്കാം. മോശംപെരുമാറ്റമുള്ള യാത്രക്കാരുടെ പട്ടികയില്‍ പെടുത്താമെന്നും DGCA.