സൈനികർക്ക് ആത്മധൈര്യം നൽകി പ്രധാനമന്ത്രി
ഇന്ത്യൻ സൈനികർക്ക് ആത്മവിശ്വാസം നൽകി പ്രധാനമന്ത്രിനരേന്ദ്ര മോദി. സൈനികരുടെ കൈകളിൽ രാജ്യം സംരക്ഷിതം. സൈനികരുടെ ധൈര്യം സമാനതകൾ ഇല്ലാത്തത് ആണ് എന്നും പ്രധാനമന്ത്രി . ലഡാക്കിൽ സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം വലിയ വെല്ലുവിളികള്ക്കിടയിലും നിങ്ങള് രാജ്യത്തെ സംരക്ഷിക്കുന്നു, നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്, ജവാന്മാരുടെ കൈകളില് രാജ്യം സുരക്ഷിതമാണ്, രാജ്യം മുഴുവന് നിങ്ങളില് വിശ്വസിക്കുന്നു, സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; സൈനികരെ പ്രകീര്ത്തിച്ച് ലഡാക്കില് അപ്രതീക്ഷിത സന്ദര്ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി
Jul 3, 2020, 16:01 IST
ഇന്ത്യൻ സൈനികർക്ക് ആത്മവിശ്വാസം നൽകി പ്രധാനമന്ത്രി
നരേന്ദ്ര മോദി. സൈനികരുടെ കൈകളിൽ രാജ്യം സംരക്ഷിതം. സൈനികരുടെ ധൈര്യം സമാനതകൾ ഇല്ലാത്തത് ആണ് എന്നും പ്രധാനമന്ത്രി . ലഡാക്കിൽ സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വലിയ വെല്ലുവിളികള്ക്കിടയിലും നിങ്ങള് രാജ്യത്തെ സംരക്ഷിക്കുന്നു, നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്, ജവാന്മാരുടെ കൈകളില് രാജ്യം സുരക്ഷിതമാണ്, രാജ്യം മുഴുവന് നിങ്ങളില് വിശ്വസിക്കുന്നു, സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്; സൈനികരെ പ്രകീര്ത്തിച്ച് ലഡാക്കില് അപ്രതീക്ഷിത സന്ദര്ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി