മുംബൈ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 10 ആയി

മുംബൈ ഭാന്ഡപ് വെസ്റ്റ് സണ്റൈസ് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില് മരണം 10 ആയി. കോവിഡ് രോഗികള് ഉള്പ്പെടെ ചികില്സയിലുള്ള ആശുപത്രിയില് പുലര്ച്ചെയാണ് തീപിടിത്തമുണ്ടായത്. ചികില്സയിലായിരുന്ന 70 രോഗികളെ രക്ഷാപ്രവര്ത്തകര് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 23 ഫയര് എന്ജിനുകള് അഞ്ചുമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 
മുംബൈ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 10 ആയി

മുംബൈ ഭാന്‍ഡപ് വെസ്റ്റ് സണ്‍റൈസ് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരണം 10 ആയി. കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ചികില്‍സയിലുള്ള ആശുപത്രിയില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ചികില്‍സയിലായിരുന്ന 70 രോഗികളെ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 23 ഫയര്‍ എന്‍ജിനുകള്‍ അഞ്ചുമണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.