മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ മുമ്പും വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: മുസ്ലിം ഇതര അഭയാര്ഥികള്ക്ക് പൗരത്വം നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നല്കിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സര്ക്കാര്. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില് സത്യവാങ്മൂലം ഫയല് ചെയ്തു. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്ന് കേന്ദ്ര സര്ക്കാര് വ്യക്തമാക്കി
 
മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാൻ മുമ്പും വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിം ലീഗ് നല്‍കിയ അപേക്ഷ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് അഞ്ച് തവണ സമാനമായ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി