പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഭോപ്പാൽ:ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാജ്യത്ത് കൊവിഡ് കേസുകള് വര്ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ -ചൈന അതിര്ത്തി തര്ക്കവും വിഷയമായേക്കും.രാജ്യത്ത് കൊവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കൂടുതല് കര്ശനമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ രണ്ടാംഘട്ട അണ്ലോക്ക് മാര്ഗനിര്ദേശങ്ങള് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കി.
 

ഭോപ്പാൽ:ഇന്ന് വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ -ചൈന അതിര്‍ത്തി തര്‍ക്കവും വിഷയമായേക്കും.
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ രണ്ടാംഘട്ട അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കി.