വനിതകൾക്ക് ശാരീരിക ക്ഷമത തെളിയിക്കണമെന്ന വ്യവസ്ഥക്ക് എതിരെ സുപ്രീംകോടതി
വനിതകൾക്ക് സേനയിൽ സ്ഥിരനിയമനത്തിന് ശാരീരിക ക്ഷമത തെളിയിക്കണമെന്ന വ്യവസ്ഥ ‘ഏകപക്ഷീയ’വും ‘യുക്തിവിരുദ്ധ’വുമാണെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി നിർണായക പരാമർശം നടത്തിയത്.
Mar 26, 2021, 00:03 IST