ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ പ്രസ്തുത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ പ്രസ്തുത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്തിന്റെ പുരോഗതിയിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നും ട്വീറ്റിൽ മോദി പറഞ്ഞു. ‘സിഎ ദിനത്തിൽ എല്ലാ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഇവർ. ജോലിയുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ ചാർട്ടർഡ് അക്കൗണ്ടന്റുമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയിലെ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികവ് പുലർത്തി ഉയർച്ചയിലെത്തട്ടെ.’ മോദി ട്വീറ്റിൽ കുറിച്ചു.
                                         Jul 2, 2021, 20:54 IST
                                            
                                        
                                     
 ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ പ്രസ്തുത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്തിന്റെ പുരോഗതിയിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നും ട്വീറ്റിൽ മോദി പറഞ്ഞു. ‘സിഎ ദിനത്തിൽ എല്ലാ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഇവർ.
ജോലിയുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ ചാർട്ടർഡ് അക്കൗണ്ടന്റുമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയിലെ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികവ് പുലർത്തി ഉയർച്ചയിലെത്തട്ടെ.’ മോദി ട്വീറ്റിൽ കുറിച്ചു.
