നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു

നാഗാലാന്ഡില് സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമീണര് കൊല്ലപ്പെട്ടു. മോണ് ജില്ലയിലെ ഒട്ടിംഗ് ഗ്രാമത്തില് ശനിയാഴ്ച രാത്രിയാണ് സംഭവം.ട്രക്കില് സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്ക്ക് പരിക്കേറ്റു. ആക്രമണത്തിനെത്തിയവരെന്ന് തെറ്റിദ്ധരിച്ച് ആളുമാറി വെടിവച്ചതാണെന്നാണ് റിപ്പോര്ട്ട്. സംഭവത്തില് ഒരു സുരക്ഷാഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നാഗാലാന്ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ സംഭവത്തെ അപലപിച്ചു. സംഭവത്തേക്കുറിച്ച് ഉന്നതതല സംഘം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു

നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ല്‍ ഒ​രു സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. നാ​ഗാ​ലാ​ന്‍​ഡ് മു​ഖ്യ​മ​ന്ത്രി നെ​യ്ഫി​യു റി​യോ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. സംഭവത്തേക്കുറിച്ച്‌ ഉ​ന്ന​ത​ത​ല സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.