മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി​ക്കു കൊറോണ സ്ഥി​രീ​ക​രി​ച്ചു

അദ്ദേഹത്തിനു രോഗലക്ഷണങ്ങള് കുറവായിരുന്നെന്നാണു റിപ്പോര്ട്ട്. ജൂലൈ 9 വരെ ഹോം ഐസൊലേഷനില് തുടരാന് സിംഗ്വിയോടു നിര്ദേശിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്ന്ന് എംപി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോര്ട്ട്. സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകനും കൂടിയായ സിംഗ്വി ഈ മാസം 23 വരെ അദ്ദേഹം വീഡിയോ കോണ്ഫറന്സ് വഴി കേസുകളില് വാദിച്ചിരുന്നു.
 

അ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ജൂ​ലൈ 9 വ​രെ ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​രാ​ന്‍ സിം​ഗ്വി​യോ​ടു നി​ര്‍​ദേ​ശി​ച്ചു. കൊറോണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് എം​പി കൂ​ടി​യാ​യ സിം​ഗ്വി​യു​ടെ ഓ​ഫീ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. എ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും കൂടിയായ സിം​ഗ്വി ഈ ​മാ​സം 23 വ​രെ അ​ദ്ദേ​ഹം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കേ​സു​ക​ളി​ല്‍ വാ​ദി​ച്ചി​രു​ന്നു.