പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും

പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന് ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും. പശ്ചിമ ബംഗാളിലെ വടക്കന് മേഖലകളില് സന്ദര്ശനം നടത്തുന്നതിനിടെയാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്. പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങള്ക്കെതിരായി പ്രധാനമന്ത്രി ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയുള്ള അക്രമം.
 
പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും

പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കല്ലേറും കരിങ്കൊടിയും. പശ്ചിമ ബംഗാളിലെ വടക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിനെതിരെ കല്ലേറുണ്ടായത്. പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരായി പ്രധാനമന്ത്രി ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയുള്ള അക്രമം.