അദാനി - ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

Court

അദാനി - ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ചോദ്യം ഉദിക്കുന്നില്ല. ഞങ്ങൾ ചെയ്യേണ്ടത് ചെയ്യും : ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

അഭിഭാഷകൻ എം എൽ ശർമ്മയുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. സുപ്രീം കോടതി വിധി വരെ മാധ്യമങ്ങളെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് വിലക്കണമെന്നായിരുന്നു ആവശ്യം.