ജ​നു​വ​രി 23 ന് “​പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 ന് “പരാക്രം ദിവസ്’ ആയി ആഘോഷിക്കാന് കേന്ദ്ര സര്ക്കാര് തീരുമാനം. യുവാക്കളില് പോരാട്ടവീര്യവും ദേശസ്നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. 1897 ജനുവരി 23നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഒഡീഷയിലെ കട്ടക്കില് ജനിച്ചത്. അദ്ദേഹത്തിന്റെ 125-ാം ജ·ദിനം വലിയ പരിപാടികളോടെ ആഘോഷിക്കാനാണ് കേന്ദ്ര സര്ക്കാരിന്റെ തീരുമാനം.അതിന്റെ ഭാഗമായി ഈ വര്ഷം മുതല് ദേശീയ, അന്താരാഷ്ട്ര തലത്തില് വിവിധ പരിപാടികളോടെ ആഘോഷം നടത്താനാണ്
 
ജ​നു​വ​രി 23 ന് “​പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം

നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജന്മ​ദി​ന​മാ​യ ജ​നു​വ​രി 23 ന് “​പ​രാ​ക്രം ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. യു​വാ​ക്ക​ളി​ല്‍ പോ​രാ​ട്ട​വീ​ര്യ​വും ദേ​ശ​സ്നേ​ഹ​വും ഉ​ത്തേ​ജി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. 1897 ജ​നു​വ​രി 23നാ​ണ് നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ല്‍ ജ​നി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 125-ാം ജ·​ദി​നം വ​ലി​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം.അ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷം മു​ത​ല്‍ ദേ​ശീ​യ, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നു കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം പ​റ​യു​ന്നു.