രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തി

ന്യൂദൽഹി- രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തി. ഇതിൽ റോഡുകൾ, ഇലക്ട്രിസിറ്റി പ്രസരണ സംവിധാനങ്ങൾ, എണ്ണ, ഗ്യാസ് പൈപ്പ്ലൈനുകൾ, ടെലികോം ടവറുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഉൾപ്പെടും. എട്ട് മന്ത്രാലയങ്ങൾ ചേർന്നാണ് വീൽക്കാവുന്ന ഈ ആസ്തികളുടെ പട്ടിക തയാറാക്കിയത്.
 
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തി

ന്യൂദൽഹി- രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തി. ഇതിൽ റോഡുകൾ, ഇലക്ട്രിസിറ്റി പ്രസരണ സംവിധാനങ്ങൾ, എണ്ണ, ഗ്യാസ് പൈപ്പ്‍ലൈനുകൾ, ടെലികോം ടവറുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഉൾപ്പെടും. എട്ട് മന്ത്രാലയങ്ങൾ ചേർന്നാണ് വീൽക്കാവുന്ന ഈ ആസ്തികളുടെ പട്ടിക തയാറാക്കിയത്.