ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു.
ന്യൂഡല്ഹി: ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് വന് അപകടം . അപകടത്തില് അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശീല (36), മോഹന് (7), മാന്സി (7) എന്നിവരാണ് മരിച്ചത്. യുവതിയും കുഞ്ഞുങ്ങളും ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഡല്ഹിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സുശീലയുടെ മൂത്തമകള് അടുക്കളയില് പാചകം ചെയ്യുന്നതിനിടെ സിലിണ്ടര് പൊട്ടിത്തെറിച്ചുവെന്നാണ് വിവരം.
Oct 7, 2021, 13:16 IST