പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു.

പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു.പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു. കോവിഡിനെതിരായ പോരാട്ടം രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു.കോവിഡിനെതിരെ പോരാടാന് ഏറ്റവും പ്രധാന ആയുധം പ്രോട്ടോക്കോള് ആണ്.ഏറ്റവും വലിയ സുരക്ഷാകവചം വാക്സിനേഷന് തന്നെയാണെന്നും അദ്ദേഹം പറയുന്നു.പ്രതീക്ഷിക്കാത്ത രീതിയില് ഓക്സിജന്റെ ആവശ്യം നമ്മുടെ രാജ്യത്ത് ആവശ്യമായി വന്നു. ഉടനടി അതിന്റെ നടപടി എടുത്തു കഴിഞ്ഞു.23 കോടി കൊവിഡ് വാക്സിന് ഇതുവരെ നല്കി.ലഭ്യമായ സ്ഥലത്ത് നിന്നെല്ലാം വാക്സിന് എത്തിച്ചു. കുട്ടികള്ക്കായുള്ള രണ്ട് വാക്സിനുകളുടെ ട്രയലുകള് കൂടി നടക്കുന്നുവെന്ന്
 
പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു.


പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധന ചെയ്യുന്നു. കോവിഡിനെതിരായ പോരാട്ടം രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്തു.കോവിഡിനെതിരെ പോരാടാന്‍ ഏറ്റവും പ്രധാന ആയുധം പ്രോട്ടോക്കോള്‍ ആണ്.ഏറ്റവും വലിയ സുരക്ഷാകവചം വാക്‌സിനേഷന്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു.പ്രതീക്ഷിക്കാത്ത രീതിയില്‍ ഓക്‌സിജന്റെ ആവശ്യം നമ്മുടെ രാജ്യത്ത് ആവശ്യമായി വന്നു. ഉടനടി അതിന്റെ നടപടി എടുത്തു കഴിഞ്ഞു.23 കോടി കൊവിഡ് വാക്സിന്‍ ഇതുവരെ നല്‍കി.ലഭ്യമായ സ്ഥലത്ത് നിന്നെല്ലാം വാക്‌സിന്‍ എത്തിച്ചു. കുട്ടികള്‍ക്കായുള്ള രണ്ട് വാക്സിനുകളുടെ ട്രയലുകള്‍ കൂടി നടക്കുന്നുവെന്ന് മോദി പറയുന്നു.