പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായി പാര്‍ലമെന്‍റിലെ മഹാത്മാ ഗാന്ധി പ്രതിമ നീക്കി

പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ നിര്മാണത്തിന്റെ ഭാഗമായി പാര്ലമെന്റിലെ മഹാത്മാ ഗാന്ധി പ്രതിമ നീക്കി. പ്രധാന കവാടത്തിന് മുന്നിലുള്ള പ്രതിമയാണ് മാറ്റിയത്.അതേസമയം, പുതിയ മന്ദിരം പൂര്ത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ വീണ്ടും സ്ഥാപിക്കും. നിലവില് ഗേറ്റ് നമ്പർ രണ്ടിനും മൂന്നിനും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിച്ചത്.പാര്ലമെന്റ് വളപ്പിലെ പ്രധാന ആകര്ഷണമായ പ്രതിമയ്ക്കു മുന്നിലാണ് രാഷ്ട്രീയ പാര്ട്ടികളുടെ പ്രതിഷേധ സമരങ്ങള് അരങ്ങേറുന്നത്.കാര്ഷിക നിയമത്തിനെതിരേയും പ്രതിപക്ഷ എംപിമാര് പ്രതിഷേധിച്ചത് ഇവിടെയായിരുന്നു.
 
പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായി പാര്‍ലമെന്‍റിലെ മഹാത്മാ ഗാന്ധി പ്രതിമ നീക്കി

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തിന്‍റെ ഭാഗമായി പാര്‍ലമെന്‍റിലെ മഹാത്മാ ഗാന്ധി പ്രതിമ നീക്കി. പ്രധാന കവാടത്തിന് മുന്നിലുള്ള പ്രതിമയാണ് മാറ്റിയത്.അതേസമയം, പുതിയ മന്ദിരം പൂര്‍ത്തിയായ ശേഷം ഉചിതമായ സ്ഥലത്ത് പ്രതിമ വീണ്ടും സ്ഥാപിക്കും. നിലവില്‍ ഗേറ്റ് നമ്പർ രണ്ടിനും മൂന്നിനും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിച്ചത്.പാര്‍ലമെന്‍റ് വളപ്പിലെ പ്രധാന ആകര്‍ഷണമായ പ്രതിമയ്‌ക്കു മുന്നിലാണ് രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുന്നത്.കാര്‍ഷിക നിയമത്തിനെതിരേയും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത് ഇവിടെയായിരുന്നു.