ടിക് ടോക്ക് താരം സിയാ കക്കാർ ആത്മഹത്യ ചെയ്തു
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ മറ്റൊരു താരം കൂടി ജീവനൊടുക്കി. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കറാണ് ആത്മഹത്യ ചെയ്തത്. പതിനാറുകാരിയായ സിയയെ ന്യൂദല്ഹിയിലെ വീട്ടില് ആത്മഹത്യ ചെയ്ത നിലയില് കാണപ്പെടുകയായിരുന്നു. സിയയുടെ മാനേജറായ അര്ജുന് സരിനാണ് മരണവാര്ത്ത പുറത്ത് വിട്ടത്.
Jun 25, 2020, 22:59 IST
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ മറ്റൊരു താരം കൂടി ജീവനൊടുക്കി. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കറാണ് ആത്മഹത്യ ചെയ്തത്.
പതിനാറുകാരിയായ സിയയെ ന്യൂദല്ഹിയിലെ വീട്ടില് ആത്മഹത്യ ചെയ്ത നിലയില് കാണപ്പെടുകയായിരുന്നു. സിയയുടെ മാനേജറായ അര്ജുന് സരിനാണ് മരണവാര്ത്ത പുറത്ത് വിട്ടത്.