ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

ഇന്ത്യയില് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്ഷം. വുഹാനില് തുടങ്ങി ലോകമാകെ പടര്ന്ന് കൊണ്ടിരുന്ന കൊവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിന് കേരളത്തിലാണ് റിപ്പോര്ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല് വിദ്യാര്ഥിയായിരുന്ന തൃശൂര് സ്വദേശിനിക്ക് രോഗം ബാധിച്ചതിന്റെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില് നിന്നുമെത്തിയ രണ്ട് പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാര്ച്ചില് വീണ്ടും ആശങ്ക ഉയര്ത്തി ഇറ്റലിയില് നിന്നെത്തിയ റാന്നി സ്വദേശികള്ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കൊവിഡ് പിടിയിലേക്ക്
 
ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. വുഹാനില്‍ തുടങ്ങി ലോകമാകെ പടര്‍ന്ന് കൊണ്ടിരുന്ന കൊവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിന് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിന്‍റെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാര്‍ച്ചില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കൊവിഡ് പിടിയിലേക്ക് വീണു. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും.