എഫ്‌എ കപ്പില്‍ വമ്പന്‍ ജയവുമായി ടോട്ടനം ഹോട്ട്സ്പര്‍ നാലാം റൗണ്ടില്‍

എഫ്എ കപ്പില് വമ്പന് ജയവുമായി ടോട്ടനം ഹോട്ട്സ്പര് നാലാം റൗണ്ടില്. മൂന്നാം റൗണ്ടില് നോണ് ഡിവിഷന് ക്ലബായ മറൈനെ നേരിയ്റ്റ ടോട്ടനം എതിരില്ലാത്ത അഞ്ചു ഗോളുകള്ക്ക് തകര്ത്തു. സ്ട്രൈക്കര് കാര്ലോസ് വിനീഷ്യസിന്റെ ഹാട്രിക്കായിരുന്നു ടോട്ടനത്തിന്റെ വിജയം എളുപ്പമാക്കിയത്.
 
എഫ്‌എ കപ്പില്‍ വമ്പന്‍ ജയവുമായി ടോട്ടനം ഹോട്ട്സ്പര്‍ നാലാം റൗണ്ടില്‍

എഫ്‌എ കപ്പില്‍ വമ്പന്‍ ജയവുമായി ടോട്ടനം ഹോട്ട്സ്പര്‍ നാലാം റൗണ്ടില്‍. മൂന്നാം റൗണ്ടില്‍ നോണ്‍ ഡിവിഷന്‍ ക്ലബായ മറൈനെ നേരിയ്റ്റ ടോട്ടനം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. സ്ട്രൈക്കര്‍ കാര്‍ലോസ് വിനീഷ്യസിന്‍റെ ഹാട്രിക്കായിരുന്നു ടോട്ടനത്തിന്‍റെ വിജയം എളുപ്പമാക്കിയത്.