15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം.

15 വര്ഷം കഴിഞ്ഞ സര്ക്കാര് വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കാന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.2022 ഏപ്രിലിനു ശേഷം 15 വര്ഷം പൂര്ത്തിയാകുന്ന സര്ക്കാര് വാഹനങ്ങള്ക്കാണ് നിര്ദേശംബാധകമാകുക. എല്ലാ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാത്തരം വാഹനങ്ങള്ക്കും നിബന്ധന ബാധകമായിരിക്കും.
 
15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം.

15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ തീരുമാനം.2022 ഏപ്രിലിനു ശേഷം 15 വര്‍ഷം പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണ് നിര്‍ദേശം
ബാധകമാകുക. എല്ലാ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാത്തരം വാഹനങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കും.