ആറ് സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ നടന്നു

ഇന്നലെ ആറ് സംസ്ഥാനങ്ങളില് വാക്സിനേഷന് നടന്നു. രാജ്യത്ത് ഇതുവരെ 2,24,301 കൊവിഡ് മുന്നണിപ്പോരാളികള്ക്ക് കുത്തിവെപ്പ് നല്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം. പ്രധാനമന്ത്രി കൊവിഡ് വാക്സിന് എടുത്ത് ജനങ്ങളിലെ ആത്മവിശ്വാസം വര്ധിപ്പിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു.കേരളത്തിലെ ഒരു സെഷന് അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് 17,072 കൊവിഡ് മുന്നണിപ്പോരാളികള്ക്ക് കുത്തിവെപ്പ് നല്കി. ആകെ 2,24301 പേര്ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്കാനായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അസ്വസ്ഥതകള് ഉണ്ടായവരില് മൂന്ന് പേരെ മാത്രമേ ആശുപത്രിയല് പ്രവേശിക്കേണ്ടി വന്നുള്ളുവെന്നും
 
ആറ് സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ നടന്നു

ഇന്നലെ ആറ് സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ നടന്നു. രാജ്യത്ത് ഇതുവരെ 2,24,301 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം. പ്രധാനമന്ത്രി കൊവിഡ് വാക്സിന്‍ എടുത്ത് ജനങ്ങളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കേരളത്തിലെ ഒരു സെഷന്‍ അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് 17,072 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് കുത്തിവെപ്പ് നല്‍കി. ആകെ 2,24301 പേര്‍ക്ക് രാജ്യത്ത് കുത്തിവെപ്പ് നല്‍കാനായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അസ്വസ്ഥതകള്‍ ഉണ്ടായവരില്‍ മൂന്ന് പേരെ മാത്രമേ ആശുപത്രിയല്‍ പ്രവേശിക്കേണ്ടി വന്നുള്ളുവെന്നും മന്ത്രാലയം അറിയിച്ചു