അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
 Jun 17, 2022, 09:53 IST
                                            
                                        
                                    
                                        
                                    
                                        
                                    
റായലസീമ മുതൽ കോമറിൻ മേഖലവരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും  സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച്  ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
                                    
                                    