ന്യൂസ് ഫോട്ടോ എക്സിബിഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 
pix
ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോ എക്സിബിഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി മാരായ വി. ശിവൻകുട്ടി , ജി.ആർ. അനിൽ , എ.എ. റഹിം MP, വി.കെ. പ്രശാന്ത് MLA, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ , ക്യാപിറ്റൽ ലെൻസ് വ്യൂ കൺവീനർ ദീപപ്രസാദ് എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുത്ത 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സെപ്തംബർ 12 വരെയാണ് പ്രദർശനം.

pix