പ്രിൻസ് പാങ്ങാടൻ രചിച്ച കഥാസമാഹാരം "പേരയ്ക്കാപറമ്പ് ' പ്രകാശനം ചെയ്തു.

 
price
price
പ്രിൻസ് പാങ്ങാടൻ രചിച്ച കഥാസമാഹാരം "പേരയ്ക്കാപറമ്പ് ' പ്രകാശനം ചെയ്തു. കേസരി സ്മാരക ഹാളിൽ സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി.ജോസഫ് മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി. കെ.ജി. അജിത് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കെ.ആർ. അജയൻ, ആർ.കിരൺ ബാബു, ബി.അഭിജിത്, പ്രിൻസ് പാങ്ങാടൻ എന്നിവർ പ്രസംഗിച്ചു. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.