എക്കോസ് ട്രിവാൻഡ്രം മെഗാ സംഗമം നാളെ

 
ppp

എക്കോസ് ട്രിവാൻഡ്രത്തിന്റെ ഈ വർഷത്തെ മെഗാ സംഗമം നാളെ വൈകുന്നേരം അഞ്ചുമണിക്ക് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെൻററിൽ നടക്കും 600 ഓളം എക്കോസ്പോർട്ട് ഉടമകളാണ് ഈ മെഗാ മീറ്റിൽ സംബന്ധിക്കുന്നത്.

 കേരളത്തിലെ  കാർ ഉടമസ്ഥരുടെ ഏറ്റവും വലിയ സംഗമമാണ് ഇത്. സംഗമം ഉദ്ഘാടനം ഡിസിപി അജിത് കുമാർ ഐപിഎസ് നിർവഹിക്കും.  കേരള ടൂറിസം വകുപ്പ് ഡയറക്ടർ ശ്രീ പി ബി നൂഹ് ഐഎഎസ് സംഗമത്തിൽ സംസാരിക്കും. തുടർന്ന് അംഗങ്ങളുടെ വിവിധ പരിപാടികൾ കലാപരിപാടികൾ അവതരിപ്പിക്കും.