നടന്‍ ജയറാമും കാളിദാസും ഗോഇബിബോ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

 
poster
ഇന്ത്യയിലെ പ്രിയങ്കര ട്രാവല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഗോഇബിബോ, അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയില്‍ ജനപ്രിയ നടന്‍ ജയറാമിനെയും മകന്‍ കാളിദാസിനെയും ഉള്‍പ്പെടുത്തി. ഊര്‍ജ്ജസ്വലരായ ഈ പിതാ- പുത്ര ജോഡികളെ താരങ്ങളാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യ ഡിജിറ്റല്‍ ഫിലിമും  പുറത്തിറക്കി.  വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ കാംപെയിന്‍ ഹോട്ടല്‍, ഡിസ്‌കൌണ്ട് കൂടാതെ ് ഇടപാടുകാര്‍ക്ക് സമാനതകളില്ലാത്ത മൂല്യം എത്തിക്കുന്നതിനുള്ള ഗോഇബിബോയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.

എല്ലാ പ്രായത്തിലും പെട്ട പ്രേക്ഷകരില്‍ മാറ്റൊലി ഉണ്ടാക്കുന്നതിനുള്ള ശ്രദ്ധേയമായ ശേഷി പരിഗണിക്കുന്‌പോള്‍ ജയറാമിനും കാളിദാസിനുമൊപ്പം സഹകരിക്കുന്നത് സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പായിരുന്നെന്ന്് ഗോഇബിബോ ചീഫ് മാര്‍ക്കറ്റിംഗ് ആഫീസര്‍ രാജ് ഋഷി സിംഗ് പറഞ്ഞു. ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന നിലയില്‍, തമിഴ് നാടിന്റെയും കേരളത്തിന്റെയും സമ്പന്നമായ സംസ്‌കാരവും സിനിമാരംഗത്തെ പാരമ്പര്യവും എടുത്തുകാണിക്കുന്നതില്‍  ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജയറാമും കാളിദാസും കൂട്ടിച്ചേര്‍ത്തു.

പരിമിത കാലത്തേക്ക് ഗോഇബിബോയില്‍ ആദ്യമായി നടത്തുന്ന ഹോട്ടല്‍ ബുക്കിംഗിന്  ഡിസ്‌കൌണ്ടും ലഭ്യമാണ്.