ഡോ കെ വേണു പുതിയ ചീഫ് സെക്രട്ടറി

 
vanu

പുതിയ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു (ഡോ. വേണു വാസുദേവൻ)  ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി പി ജോയി ഈ മാസം 30ന് വിരമിക്കുന്നതോടെ രണ്ടുപേരും സ്ഥാനമേല്‍ക്കും.

വി പി ജോയിക്ക് പിൻഗാമി ആഭ്യന്തര സെക്രട്ടറി വി വേണു ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വേണുവിനേക്കാൾ സീനിയറായ രണ്ട് ഉദ്യോഗസ്ഥർ കേന്ദ്ര സർവ്വീസിൽ നിന്നും മടങ്ങിവരില്ലെന്ന് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വേണുവാകും ചീഫ് സെക്രട്ടറിയായി എത്തുകയെന്ന കാര്യത്തിൽ വലിയ ആകാംക്ഷയൊന്നും ഭരണസിരാ കേന്ദ്രത്തിൽ കാണാനില്ല.