ഈസ്റ്റർ സ്പെഷ്യൽ ബിരിയാണി ചലഞ്ച്

 
poster

തിരുവനന്തപുരം പേയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി 2024 മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു

ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഈ ചലഞ്ചിൽ പങ്കാളിയാകാൻ താൽപ്പര്യപ്പെടുന്നവർ നിങ്ങളുടെ ഓർഡറുകൾക്കായി താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
8590 94 90 72
9074 86 21 35
8075 61 87 13