കെഎസ്ആർടിസി ജീവനക്കാരുടെ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും വിതരണം ചെയ്തു
Updated: Nov 28, 2023, 06:23 IST
കെഎസ്ആർടിസി ജീവനക്കാരുടെ ഒക്ടോബർ മാസത്തെ മുഴുവൻ ശമ്പളവും വിതരണം ചെയ്തു. ഇന്ന് രണ്ടാം ഗഡു വായി സംസ്ഥാന സർക്കാർ സഹായമായി നൽകിയ 20 കോടി രൂപയും കെഎസ്ആർടിസിയുടെ ഓവർ ഡ്രാഫ്റ്റിൽ നിന്നെടുത്ത 19 കോടി രൂപയും ചേർത്ത് 39 കോടി രൂപയാണ് ശമ്പളമായി നൽകിയത്.