ജിജിഎം ജോൺ സോൺ ചെയർമാൻ

 
jiji
ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 A യുടെ 2023 - 24 വർഷത്തെ സോൺ ചെയർമാനായി ജിജി എം ജോൺ തെരഞ്ഞെടുക്കപ്പെട്ടു.  നിലവിൽ തിരുവനന്തപുരം സിറ്റി ലയൺസ് ക്ലബ് പ്രസിഡണ്ട് ആണ്.