കേരളീയം പരിപാടിക്ക് തലസ്ഥാനത്ത് പ്രൗഢമായ തുടക്കം.

 
p
ഒരാഴ്ച നീളുന്ന
കേരളീയം
പരിപാടിക്ക്
തലസ്ഥാനത്ത്
പ്രൗഢമായ
തുടക്കം.
പതിനായിരങ്ങൾ
പങ്കെടുത്ത
പ്രൗഢമായ
ചടങ്ങിൽ 
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം
ചെയ്തു.
മന്ത്രിമാർ, ചലച്ചിത്ര താരങ്ങൾ, സാഹിത്യ-സാംസ്കാരിക പ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ, വിദേശ പ്രതിനിധികൾ, വ്യവസായ വാണിജ്യ ഐടി സ്റ്റാർട്ടപ്പ് രംഗങ്ങളിലെ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ, മത സമുദായ നേതാക്കൾ, MP-MLA മാർ, പൊതു പ്രവർത്തകർ തുടങ്ങിയവരടക്കം
വൻ ജനാവലി
പങ്കെടുത്തു.
നവകേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന
വിപുലമായ പരിപാടികളാണ്
ഒരാഴ്ചക്കാലം
തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
കേരളപ്പിറവി
ആഘോഷത്തിന്റെ
ഭാഗമായി
ഇനി മുതൽ
എല്ലാവർഷവും
കേരളീയം
പരിപാടി സംഘടിപ്പിക്കുമെന്ന്
മുഖ്യമന്ത്രി പിണറായി
വിജയൻ പ്രഖ്യാപിച്ചു