ശശി തരൂരിനെയും ഹൈബി ഈഡനെയും ഉള്‍പ്പെടുത്തി കെപിസിസി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചു

 
congress
എംപിമാരായ ശശി തരൂരിനെയും ഹൈബി ഈഡനെയും ഉള്‍പ്പെടുത്തി  കെപിസിസി രാഷ്ട്രീയകാര്യസമിതി പുനഃസംഘടിപ്പിച്ചു.  36 അംഗ സമിതിക്കാണ് രൂപം നല്‍കിയത്. റോജി എം.ജോണ്‍, ചെറിയാന്‍ ഫിലിപ്പ്  ഷാനിമോ‍ള്‍ ഉസ്മാന്‍, പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരെയും സമിതിയില്‍ ഉള്‍പ്പെടുത്തി.