നിഷ ഓ എസ് സഹകരണ ഓംബുഡ്സ്മാൻ

 
nisha
തിരുപുറം ശ്രീലക്ഷ്മിയിൽ അഡ്വ : നിഷ ഓ. എസ്,  സംസ്ഥാന സഹകരണ ഓംബുഡ്സ്മാൻ ആയി നിയമിതയായി. തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം പൂർത്തിയാക്കിയ അഡ്വ നിഷ നെയ്യാറ്റിൻകര , വഞ്ചിയൂർ കോടതികളിൽ അഭിഭാഷകയാണ് . നിലവിൽ നെയ്യാറ്റിൻകര എം എ സി ടി കോടതിയിൽ ഗവൺമെൻ്റ് പ്ലീഡർ ആയി പ്രവർത്തിച്ചു വരികയായിരുന്നു