പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ'; നിയമസഭ ഇന്നും പ്രക്ഷുബ്ധം, സഭ താല്‍ക്കാലിമായി നിര്‍ത്തിവെച്ചു

saba
 നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭയില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.