തൃശ്ശൂരിലേക്ക് യുദ്ധം അല്ല പോരാട്ടം

 
തൃശ്ശൂരിലേക്ക് യുദ്ധം
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം സുരേഷ് ഗോപി തൃശ്ശൂരിലെത്തി. മണ്ഡലത്തിലെത്തിയ സ്ഥാനാർഥിയെ ബിജെപി പ്രവർത്തകർ ചേർന്ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സ്വീകരിച്ചു. തൃശ്ശൂരിലേക്ക് യുദ്ധം അല്ല പോരാട്ടം ആണെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ വിജയപ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് ഷോ ആയി അദ്ദേഹത്തെ സ്വരാജ് ഗ്രൗണ്ടിൽ എത്തിച്ചത്. ചൊവ്വാഴ്ച മുതൽ വിവിധ ഇടങ്ങളിലായി പ്രചരണം ആരംഭിക്കാനാണ് തീരുമാനം