പ്രസ് ക്ലബ് കുട്ടിക്കൂട്ടം

 
press

തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച കുട്ടികളുടെയും വനിതകളുടെയും അവധിക്കാല കൂട്ടായ്മ കുട്ടിക്കൂട്ടം മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു.  ബാലസാഹിത്യകാരൻ ഡോ.ഡോ.ജി.വി.ഹരി, ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.


പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എൻ. സാനു, ട്രഷറർ എച്ച്. ഹണി, സംഘാടക സമിതി ഭാരവാഹികളായ അജി ബുധന്നൂർ, ടി.സി. ഷിജുമോൻ, എസ്. റിയാസ് എന്നിവർ സംസാരിച്ചു.കുട്ടികൾക്കും സ്ത്രീകൾക്കും സ്കൂൾ കിറ്റുകളും നിരവധി സമ്മാനങ്ങളും നൽകി.