റീജിയണൽ ഡയറക്ടറും എൽ.എൻ.സി.പി.യുടെ പ്രിൻസിപ്പലുമായ ഡോ. ജി. കിഷോറിനെ അവാർഡ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു

 
lncp
ഫിസിക്കൽ എഡ്യൂക്കേഷൻ, സ്‌പോർട്‌സ് സയൻസ് മേഖലകളിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി, "6-ആമത് PEFI ദേശീയ അവാർഡുകളിലേക്ക് സായിയുടെ റീജിയണൽ ഡയറക്ടറും എൽ.എൻ.സി.പി.യുടെ പ്രിൻസിപ്പലുമായ ഡോ. ജി. കിഷോറിനെ അവാർഡ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. പഹുജ അവാർഡ് ലഭിച്ചത്. 2023 ജൂലൈ 9 നു PEFI (ഫിസിക്കൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) നിരവധി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെൻററിൽ വെച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിൽ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ. ദിലീപ് തിർക്കി PEFI യിലെ മറ്റ് പ്രധാന അംഗങ്ങളുടെ സാന്നിധ്യത്തിൽ ഡോ.ജി. കിഷോറിന് അവാർഡ് നൽകി ആദരിച്ചു.
 
മുമ്പ് ഡോ. ജി. കിഷോറിന്റെ കഠിനപ്രയത്നത്താൽ 2021 ൽ എൽ.എൻ.സി.പി.ഐ. യെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായി തിരഞ്ഞെടുത്തു PEFI "ഡോ. പിഎം ജോസഫ് അവാർഡ്" നൽകിയിരുന്നു.