മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് - 205
Aug 2, 2024, 17:01 IST
പുരുഷന്‍ - 84
സ്ത്രീ -93
കുട്ടികള്‍ -28
ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം - 140
കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം - 133
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം -195
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശരീര ഭാഗങ്ങള്‍ -133
ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -56
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 24
കൈമാറിയ ശരീരഭാഗങ്ങൾ - 87
കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 116
ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം-264
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍- 85
ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 177