മുഖ്യമന്ത്രിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
Apr 12, 2023, 13:56 IST

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന ഹ|ർജി ഹെെക്കോടതി തള്ളി. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എച്ച്ആർഡിഎസ് നൽകിയ ഹർജിയാങ് കോടതി തള്ളിയത്. ഹർജിക്കാരന് കേസുമായി യാതൊരു ബന്ധമില്ലെന്നും കോടതി പറഞ്ഞു.
ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. കോടതിയുടെ നീരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ല.